റിയാദ്: ദേശീയപതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും ഭരണാധികാരികളുടെ ഫോട്ടോകളും പേരുകളും എല്ലാവരും മാനിക്കണമെന്നും ഇവ ആരും ദുരുപയോഗിക്കരുതെന്നും സഊദി നിയമ വിദഗ്ധൻ അഹ്മദ് അൽമുഹൈമിദ് പറഞ്ഞു. ദേശീയപതാകയും രാഷ്ട്രത്തിന്റെ എംബ്ലവും അപമാനിക്കുന്നവർക്ക് 3,000 റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ നൽകാൻ ദേശീയപതാക നിയമത്തിലെ 20-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. വ്യാപാര ആവശ്യാർഥമുള്ള ഉൽപന്നങ്ങളിൽ ദേശീയ പതാകയും രാഷ്ട്രത്തിന്റെ എംബ്ലവും സൗദി ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോട്ടോകളും പേരുകളും ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. … Continue reading ദേശീയ പതാകയും രാഷ്ട്രത്തിന്റെ ചിഹ്നവും ദുരുപയോഗിച്ചാൽ 3,000 റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ ലഭിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed