റിയാദിൽ ആശുപത്രിയിലേക്ക് ചികിത്സക്ക് പോകും വഴി മലയാളി മരണപ്പെട്ടു

0
2338

റിയാദ്: ദേഹാസ്വാസ്ത്യത്തെ ആശുപത്രിയിലേക്ക് പോകും വഴി മലയാളി മരണപ്പെട്ടു. തൃശൂർ ആവിനിശ്ശേരി വല്ലൂർ വളപ്പിൽ വീട്ടിൽ രാജീവ്‌ (42) ആണ് റിയാദിൽ മരണപ്പെട്ടത്. നാഷ്ണൽ ഗാർഡ് ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയിലാണ് മരണം. മൃതദേഹം ശുമൈസി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ്: രവി, മാതാവ്: മറിയ കുട്ടി
ഭാര്യ: രമ്യ. ശുമൈസി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ. ജനറൽ കൺവീനർ ഷറഫ് പുളിക്കൽ. ഫൈസൽ തങ്ങൾ. ഹനീഫ മുതു വല്ലൂർ എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകു