ഖത്തറില്‍ ഇന്ധന വില പുതുക്കി, വില വർധിച്ചു

0
1229

ദോഹ: 2022 സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് സെപ്തംബറില്‍ അഞ്ച് ദിര്‍ഹം വര്‍ധിച്ചു. 1.95 റിയാലായിരിക്കും ഈ മാസം മുതല്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന്റെ വില.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് വരെ ഇത് 1.90 ആയിരുന്നു. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വില ഓഗസ്റ്റ് മാസത്തെ തന്നെ തുടരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് സെപ്തംബറിലെ വില.