ജിദ്ദ: സഊദി രാജകുമാരി അബീർ ബിൻത് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ ജലാവി അൽ സഊദ് അന്തരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി റോയൽ കോർട്ട് ആണ് വ്യാഴാഴ്ച മരണ വാർത്ത അറിയിച്ചത്.
റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം പരേതയുടെ പേരിലുള്ള മയ്യിത്ത് നമസ്‌കാരം നടക്കും.




