റിയാദ്: സഊദിയിലെ അൽ ബാഹയിൽ യുവതിയെ ബന്ധു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വദേശി യുവതിയെയാണ് ബന്ധുവായ യുവാവ് കൊലപ്പെടുത്തിയതെന്ന് അൽ ബാഹ പോലീസ് അറിയിച്ചു.
കുറ്റവാളിയെ അറസ്റ്റ് ചെയ്തതായും പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പോലീസ് അൽ ബാഹ പോലീസ് അറിയിച്ചു.




