റിയാദ്: തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളികളുടെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതരാകാതെ മലയാളി സമൂഹം. വേങ്ങര വെട്ടുതോടിലെ പരേതനായ കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെയും ആയിശുമ്മുവിന്റെയും മക്കളായ ജബ്ബാർ (44), അനുജൻ റഫീക് (41) എന്നിവരാണ് ആദ്യ അപകടത്തിൽ മരണപ്പെട്ടത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും വിശ്വാസ്യത കാത്ത് സൂക്ഷിക്കുന്നതിലും ഏറെ മുന്നിലായിരുന്നു മരണപ്പെട്ട സഹോദരങ്ങൾ എന്ന് ഇവരുടെ തൊഴിലിനിടയിൽ സ്ഥിരമായി ഇടപെടൽ … Continue reading സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് മലയാളികളുടെ അപകട മരണം, ഞെട്ടൽ മാറാതെ പ്രവാസി സമൂഹം, വിശ്വാസ്യതയും കഠിനാധ്വാനവും മുതൽ കൂട്ടാക്കിയ സഹോദരങ്ങളുടെ ആകസ്മിക മരണം വിശ്വാസക്കാനാകാതെ സുഹൃത്തുക്കളും ഇടപാടുകാരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed