ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് സൽമാൻ രാജാവും കിരീടവകാശിയും

0
1644

റിയാദ്: സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് സുഹൃദ് രാജ്യം കൂടിയായ സഊദി അറേബ്യയുടെ സ്വാതന്ത്ര്യ ദിനാശംസകൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ്കി രാജാവും കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ആശംസകൾ അറിയിച്ചു.

ഇരുവരും ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപതി മുർമുവിന്‌ അഭിനന്ദന സന്ദേശമയച്ചു. രാഷ്ട്രപതിക്ക് നല്ല ആരോഗ്യവും സന്തോഷവും നേർന്നതിനൊപ്പം, ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും സുസ്ഥിരമായ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ഇരുവരും ആശംസിച്ചു.