റിയാദിൽ പൊതുസ്ഥലത്ത് വഴക്കിട്ട ഏഴ് പേർ അറസ്റ്റിൽ

0
1876

റിയാദ്: പൊതുസ്ഥലത്ത് വെച്ചുണ്ടായ തർക്കത്തിൽ ഏർപ്പെട്ട ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഏഴ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവരെ അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു.