ഉംറ വിസയിൽ വരുന്നവർക്ക് സഊദിയിലെ ഏത് വിമാനത്താവളം വഴിയും പ്രവേശന, മടക്ക യാത്രാ അനുമതി
റിയാദ്: ഉംറ വിസയിൽ വരുന്നവർക്ക് സഊദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഏത് അന്തരാഷ്ട്ര-പ്രാദേശി വിമാനത്തവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുവാനും തിരിച്ച് പോകുവാനും അനുവാദമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നേരത്തെ ഉംറ വിസകളിൽ വരുന്നവർ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമായിരുന്നു അനുമതി. ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്. ട്വിറ്ററിൽ ഒരാൾ നടത്തിയ അന്വേഷണത്തിലാണ് ഹജ്ജ് ഉംറ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചത്. മന്ത്രാലയത്തിന്റെ പുതിയ തീരുമാനം … Continue reading ഉംറ വിസയിൽ വരുന്നവർക്ക് സഊദിയിലെ ഏത് വിമാനത്താവളം വഴിയും പ്രവേശന, മടക്ക യാത്രാ അനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed