റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്ന് വീണ്ടും ചെറിയ ഉയർച്ച ഉണ്ടായി. ഇന്ന് ഡോളർ വില 79.12 രൂപയാണ് വിനിമയ നിരക്ക്. ഇന്നലെ ഇത് 79.20 രൂപ തന്നെ ആയിരുന്നു. സഊദി നിരക്കും ഇന്ന് അൽപം താഴ്ന്നിട്ടുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇
ഓൺലൈൻ റേറ്റ്: 21.06
SAIB ഫ്ലെക്സ്: 20.90
URPAY: 20.70
STC PAY: 20.68
SABB: 20.74
ANB ടെലിമണി: 20.82
വെസ്റ്റേൺ യൂണിയൻ: 20.76
തഹ്‌വീൽ അൽ രാജ്ഹി: 20.79
റിയാദ് ബാങ്ക്: 20.77
NCB: 20.35
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞെടുക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
ഇന്നലെത്തെ നിരക്ക് അറിയാൻ👇