ലുലുമാളിൽ നമസ്കരിച്ച അജ്ഞാതർക്കെതിരെ യു.പി പൊലീസ് കേസെടുത്തു

ലഖ്നോ: യു.പിയിലെ ലുലു മാളിൽ നമസ്‌കരിച്ച അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. മാൾ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈന്റെ പരാതിയെ തുടര്‍ന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അജ്ഞാതർ അനുമതിയില്ലാതെ വന്ന് മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ലുലുമാളിൽ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഹിന്ദുമഹാസഭ മാളിനെതിരെ രംഗത്തുവരികയും ചെയ്തു. കഴിഞ്ഞദിവസം ലുലുമാളിൽ ആളുകൾ നമസ്കരിക്കുന്ന വിഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാളിലെ നമസ്കാരത്തിനെതിരെ … Continue reading ലുലുമാളിൽ നമസ്കരിച്ച അജ്ഞാതർക്കെതിരെ യു.പി പൊലീസ് കേസെടുത്തു