സഊദിയിലെ ഓരോ പ്രദേശത്തെയും പെരുന്നാൾ നിസ്കാര സമയം അറിയാം

0
5313

സഊദിയിൽ നാളെ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. നാടാകെ ആഘോഷത്തിമർപ്പിലാണ്.കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവായ സാഹചര്യത്തിൽ ഏറെ ആഹ്ലാദപൂർവമാണ് പ്രവാസികളും സ്വദേശികളും പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിൽ ഓരോ പ്രദേശങ്ങളിളെയും പെരുന്നാൾ നിസ്കാര സമയങ്ങൾ ഇപ്രകാരമാണ്.

മക്ക: 06:04

മദീന: 06:05

ജിദ്ദ: 06:06

ത്വാഇഫ്: 06:02

റിയാദ്: 05:31

ദമാം: 05:14

തബൂക്: 06:04

നജ്രാൻ: 05:54

സകാക: 05:51

സാധാരണ നിലയിൽ പെരുന്നാൾ നമസ്ക്കാരം സൂര്യോദയത്തെത്തുടർന്ന് 15 മിനുട്ട് കഴിഞ്ഞാണ് സഊദിയിൽ നടക്കാറുള്ളത്.

സഊദിക്ക് പുറമെ ഖത്തർ ,യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, എന്നീ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലി പെരുന്നാൾ.