ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നത് തുടരുകയാണ്. നിലവിൽ 79.27 രൂപയാണ് ഒരു ഡോളറിന്റെ ഇന്ത്യൻ വിനിമയ നിരക്ക്. താരതമെന്യ സഊദി റിയാലിനെതിരെയും ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നുണ്ട്. ഇതിനാൽ തന്നെ റിയാലിന്റെ ഇന്ത്യൻ രൂപ നിരക്കും വർധിക്കുകയാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇
ഓൺലൈൻ റേറ്റ്: 21.12
SAIB ഫ്ലെക്സ്: 20.98
urpay: 20.73
STC PAY: 20.73
ബിൻ യല്ല: 20.91
ANB ടെലിമണി: 20.860
ഫൗരി: 20.830
ഇൻജാസ്: 20.82
വെസ്റ്റേൺ യൂണിയൻ: 20.75
തഹ്‌വീൽ അൽ രാജ്ഹി: 20.72
റിയാദ് ബാങ്ക്: 20.750
Quick Pay: 20.650
Al amoudi (Jiddah): 20.59
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിച്ചാൽ അത്രയും ലാഭമാകും.