നടപടിക്രമങ്ങൾ പാലിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്ത വിദേശി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

0
3898

റിയാദ്: ഓർഗനൈശേഷൻ നടപടിക്രമങ്ങൾ പാലിക്കാതെ പൊതുപരിപാടിയിൽ പ്രവേശിച്ചതിന് 10 പേരെ ജിദ്ദയിൽ അറസ്റ്റ് ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറസ്റ്റിലായവരിൽ 9 പേർ സഊദി പൗരന്മാരും ഒരാൾ മ്യാൻമർ പൗരനുമാണ്.

അവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. മറ്റുള്ളവരെ തിരിച്ചറിയുകയും അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തുവെന്ന് പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിൽ പറഞ്ഞു.