കോഴിക്കോട്: കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രേണിയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. നിരവധി ഒഴിവുകൾ ഉള്ള ജോലികളിലേക്കുള്ള ഷോർട്ട് ലിസ്റ്റിങ് ജൂലൈ 04 തിങ്കൾ മുതൽ ഓഫീസിൽ വെച്ച് നടക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ECNR പാസ്പോർട്ട് ഉള്ളവർക്ക് മാത്രമാണ് അവസരം. 26,000 രൂപ മുതൽ 75,000 രൂപ വരെ ശമ്പളവും കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
ഒഴിവുകൾ
@ മാനേജർ – സൂപ്പർ മാർക്കറ്റ് OR ഹൈപ്പർമാർകെറ്
▪️Age limit – 39
▪️സമാനമായ ഫീൽഡിൽ 3-4 പ്രവർത്തി പരിചയം.
@ സൂപ്പർവൈസർ -സൂപ്പർ മാർക്കറ്റ്
▪️Age limit – 39
▪️സമാനമായ ഫീൽഡിൽ 2-3 പ്രവർത്തി പരിചയം.
@ സെയിൽസ്മാൻ
▪️ Age limit – 35
▪️ 2 വർഷം പ്രവർത്തി പരിചയം.
@ കാഷ്യർ
▪️Age limit – 37
▪️2 വർഷം എക്സ്പീരിയൻസ്
@ ഫിഷ് കട്ടർ
▪️Age limit – 35
▪️2 വർഷം എക്സ്പീരിയൻസ്
@ BUTCHER
▪️Age limit –
▪️2 വർഷം എക്സ്പീരിയൻസ്
@ ഹെൽപേഴ്സ്
▪️AGE LIMIT – 39
▪️ECNR PASSPORT ONLY
@ HR ASSISTANT
▪️AGE LIMIT – 39
▪️SAME field experience MUST HYPER/SUPERMARKET
@ INVENTORY CONTROLLER
▪️AGE LIMIT – 39
▪️SAME FIELD experience MUST
@ STORE KEEPER
▪️AGE LIMIT – 39
▪️SAME FIELD EXPERIENCE MUST
@ BUYER – SUPERMARKET
▪️ AGE LIMIT – 39
▪️SUPERMARKET experience MUST.
താല്പര്യമുള്ള ഉദ്യോഗാർഥികൾ
ജോബ് അപ്ലിക്കേഷൻ ഫോം ഇവിടെ
https://surveyheart.com/form/62bdbcad7dffdc106997240b ഈ ലിങ്കിൽ കയറി ഫിൽ ചെയ്യണം.
കൂടുതൽ വിവരങ്ങൾ അറിയാൻ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ 04936 282 333, 9526448874, 8943820244, 9539800244, 7510712964 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതോ .
supermarketjobs.satravel@gmail.com എന്ന മെയിലിൽ ബന്ധപ്പെടാവുന്നതോ ആണ്.
ഒറിജിനൽ പാസ്പോർട്ട്, ബയോഡാറ്റ, സ്കൂൾ സർട്ടിഫിക്കറ്റ് കോപ്പി, എക്സ്പിരിൻസ് സർട്ടിഫിക്കറ്റ് ,പാസ്പോർട്ട് കോപ്പി, വാക്‌സിൻ സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ കൂടെ കരുതേണ്ടതാണ്.