ഒരു ഡോക്ടറെ ഒരിക്കൽ സമീപിച്ചാൽ പിന്നീട് സൗജന്യ കൺസൾട്ടിംഗ് എത്ര ദിവസം വരെ ലഭ്യമാകും?, ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു

0
892

റിയാദ്: രോഗിയുടെ ആദ്യ സന്ദർശനത്തിൽ തന്നെ പരിശോധനയ്ക്കായി ഒരു തുക സ്വീകരിക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിന് അവകാശമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യ സന്ദർശന തീയതി മുതൽ 14 ദിവസത്തിനുള്ളിൽ അതേ ഡോക്ടറെ തന്നെ വീണ്ടും സന്ദർശിക്കുകയാണെങ്കിൽ അത് സൗജന്യമായിയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സന്ദർശന ഫീസ് ആദ്യ തവണ അടച്ചാൽ 14 ദിവസത്തിനുള്ളിക് അതെ ഡോക്ടറെ സൗജന്യമായി സന്ദർശിക്കാം.

ആദ്യ സന്ദർശനത്തിന് ഫീസ് ഈടാക്കാനുള്ള ആശുപത്രിയുടെ യോഗ്യതയെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.