സഊദിയിൽ നിന്നുള്ളവരുടെ ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു

മക്ക: ഈ വർഷം സഊദിയിൽ നിന്ന് ഹജ്ജിനു പോകുന്നവർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചു. സഊദി ഹജ്ജ് ഉംറ മന്ത്രാലയ വെബ്സൈറ്റിലാണ് പാക്കേജുകൾ പ്രഖ്യാപിച്ചത്. ഹജ്ജിനുള്ള മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 10,526 റിയാൽ മുതൽ 17,860 റിയാൽ വരെയുള്ള പാക്കേജുകൾ ആണ് ലഭ്യമായിട്ടുള്ളത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏതെങ്കിലും പാക്കേജുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ, നിർദ്ദിഷ്ട തുക പരിധിയെ അടിസ്ഥാനമാക്കി ഒരു പാക്കേജിലേക്ക് ഓട്ടോമാറ്റിക് ആയി തിരഞ്ഞെടുക്കപ്പെടാനുള്ള അവസരവും ഉണ്ട്‌. 65 വയസ്സിൽ താഴെയായിരിക്കണം പ്രായം, ആരോഗ്യം ഉള്ള … Continue reading സഊദിയിൽ നിന്നുള്ളവരുടെ ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു