ലൈസൻസില്ലാതെ ഓൺലൈൻ വ്യാപാരം; സഊദിയിൽ വനിത സ്‌നാപ്‌ചാറ്റ് താരത്തിന് 400,000 റിയാൽ പിഴ

റിയാദ്: ലൈസൻസില്ലാതെ ഓൺലൈൻ വ്യാപരം നടത്തിയ വനിത സ്‌നാപ്‌ചാറ്റ് താരത്തിന് 400,000 റിയാൽ പിഴ വിധിച്ചു. ജനറൽ കമ്മീഷൻ ഓഡിയോ വിഷ്വൽ മീഡിയ ആണ് രാജ്യത്തിൽ പല നിയമങ്ങളും ലംഘിച്ചു പുകവലി ഉൽപ്പന്നങ്ങളുടെ പ്രമോഷൻ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് യുവതിക്ക് പിഴ ചുമത്തിയത്. കൂടാതെ, രാജ്യത്ത് പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് യുവതിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ലൈസൻസില്ലാതെ പരസ്യം ചെയ്തും സോഷ്യൽ മീഡിയയിൽ തന്റെ അക്കൗണ്ടുകളിലൂടെ വീഡിയോകൾ പ്രസിദ്ധീകരിച്ചും പുകയില പ്രോത്സാഹിപ്പിച്ചും ഓഡിയോ-വിഷ്വൽ മീഡിയ നിയമം, ഇ-കൊമേഴ്‌സ് … Continue reading ലൈസൻസില്ലാതെ ഓൺലൈൻ വ്യാപാരം; സഊദിയിൽ വനിത സ്‌നാപ്‌ചാറ്റ് താരത്തിന് 400,000 റിയാൽ പിഴ