സെൻസസ് വിവരങ്ങൾ വെളിപ്പെടുത്തിയാൽ കടുത്ത ശിക്ഷ, തടവും പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

റിയാദ്: എല്ലാ സ്ഥിതിവിവരക്കണക്കുകളും പൂർണ്ണമായും രഹസ്യാത്മകമായി കണക്കാക്കണമെന്നും അത് പുറത്തുവിടരുതെന്നും സഊദി പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സെൻസസ് രഹസ്യം വെളിപ്പെടുത്തുന്നവർക്ക് 3 മാസം വരെ തടവും 1000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യത്തെ ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുകയോ പുറത്ത് വിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സിസ്റ്റത്തിന്റെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് കുറ്റക്യത്യമായി മാറുന്നത്. സ്ഥിതി വിവരക്കണക്കുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും … Continue reading സെൻസസ് വിവരങ്ങൾ വെളിപ്പെടുത്തിയാൽ കടുത്ത ശിക്ഷ, തടവും പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്