അബുദാബിയിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: രണ്ട് മരണം, നൂറിലധികം പേർക്ക് പരിക്ക്
അബുദാബി: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ട് പേർ മരിച്ചു. സംഭവത്തിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്‍റിലാണ് സ്‌ഫോടനം. തൊട്ടടുത്ത കടകളിലേക്കും തീപടർന്നു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അബുദാബി ഖാലിദിയയില്‍ തിങ്കളാഴ്ച യു എ ഇ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സ്‌ഫോടനത്തിൽ കടകൾക്കും ആറ് കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 120 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 64 പേരുടെ നില ഗുരുതരമാണ്. ഫയര്‍സര്‍വ്വീസും … Continue reading അബുദാബിയിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: രണ്ട് മരണം, നൂറിലധികം പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed