സഊദി സെൻസസ് 2022: സ്വയം ചെയ്യാനുള്ള അവസരം ഇനി രണ്ട് ദിവസം മാത്രം, എല്ലാവരോടും പങ്കാളികാൻ ആഹ്വാനം

റിയാദ്: ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് “സഊദി സെൻസസ് 2022” ലെ കമ്മ്യൂണിറ്റി പങ്കാളിത്തം അവലോകനം ചെയ്തു. പൗരന്മാരും താമസക്കാരുമായി നാൽപത് ലക്ഷം ആളുകൾ സ്വയം രേഖപ്പെത്തൽ സംവിധാനത്തിൽ ഇതിനകം പങ്കെടുത്തതായി അതോറിറ്റി വ്യക്തമാക്കി. ഡാറ്റ ശേഖരണം തുടങ്ങിയ മെയ് 10 ന് ശേഷം ഇതുവരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സ്വയം കണക്കെടുപ്പിൽ പങ്കെടുക്കാൻ ഇനി 2 ദിവസം മാത്രമാണ് ബാക്കിയുള്ളത്. സ്വയം സെൻസസ് അപ്ഡേറ്റ് സംവിധാനം … Continue reading സഊദി സെൻസസ് 2022: സ്വയം ചെയ്യാനുള്ള അവസരം ഇനി രണ്ട് ദിവസം മാത്രം, എല്ലാവരോടും പങ്കാളികാൻ ആഹ്വാനം