ന്യൂഡൽഹി: പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി. എക്‌സൈസ് തീരുവയിൽ കുറവ് വരുത്തിയത് ഇന്ധന വിലയില്‍ ഇത് പ്രതിഫലിക്കും.
പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്.
ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 8 രൂപ വരെ ഡീസലിനും വില കുറയും.