മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അബുദാബിയിലേക്ക് പുറപ്പെട്ടു

0
2900

ജിദ്ദ: കഴിഞ്ഞ ദിവസം അന്തരിച്ച യു.എ.ഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അബുദാബിയിലേക്ക് പുറപ്പെട്ടു.

സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്നാണ് തിങ്കളാഴ്ച കിരീടാവകാശി യു.എ.ഇയിലേക്ക് പുറപ്പെട്ടതെന്ന് റോയൽകോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.