യെമനി സയാമീസുകൾക്ക് സഊദി രാജാവിന്റെ കാരുണ്യം, മവദ്ദയും റഹ്മയും വേർപിരിഞ്ഞു ഇരു ശരീരമാകാൻ റിയാദിലെത്തും

റിയാദ്: ഒറ്റ ശരീരമായി ജനിച്ച യമനി സയാമീസ് ഇരട്ടകൾക്ക് സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ കാരുണ്യം. യമൻ പൗരനായ ഹുദൈഫ ബിൻ അബ്ദുല്ല നുഹ്മാന്റെ പെൺമക്കളായ യമനി സയാമീസ് ഇരട്ടകളായ “മവദ്ദയും, റഹ്മ” എന്നിവരെ വിദഗ്ധ ചികിത്സക്കായി റിയാദിലെത്തിക്കാൻ സൽമാൻ രാജാവ് നിർദേശം നൽകി. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതൽ മെഡിക്കൽ പരിശോധനയ്ക്കായും അവരുടെ വേർപിരിയലിന്റെ സാധ്യതയും പരിശോധിക്കാനായാണ് റിയാദിലെ നാഷണൽ ഗാർഡിനായി കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ … Continue reading യെമനി സയാമീസുകൾക്ക് സഊദി രാജാവിന്റെ കാരുണ്യം, മവദ്ദയും റഹ്മയും വേർപിരിഞ്ഞു ഇരു ശരീരമാകാൻ റിയാദിലെത്തും