ജിദ്ദ വിമാനത്താവളത്തിൽ തിക്കും തിരക്കും; 10 വിമാനങ്ങൾ വൈകി; മലയാളി ഉംറ തീർഥാടകരടക്കം പ്രതിസന്ധിയിൽ

ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നോർത്ത് ടെർമിനലിൽ യാത്രക്കാരുടെ തിക്കും തിരക്കും. കഴിഞ്ഞ ദിവസം മുതൽ ഇവിടെ അനുഭവപ്പെട്ട കടുത്ത തിരക്ക് മൂലവും മറ്റു കാരണങ്ങളാലും 10 വിമാനങ്ങൾ വൈകിയതായി ഔദ്യോഗിക സ്രോതസുകൾ വെളിപ്പെടുത്തി. കടുത്ത തിരക്കിനെ തുടർന്ന് കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യത്തേക്ക് വരുന്നതും പുറപ്പെടുന്നതുമായ തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി എമർജൻസി എക്‌സിറ്റ് ഗേറ്റും ഗേറ്റ് നമ്പർ 3 യും തുറന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരല്ലാത്തവർക്ക് എയർപോർട്ടിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഇതോടെ 23 … Continue reading ജിദ്ദ വിമാനത്താവളത്തിൽ തിക്കും തിരക്കും; 10 വിമാനങ്ങൾ വൈകി; മലയാളി ഉംറ തീർഥാടകരടക്കം പ്രതിസന്ധിയിൽ