റിയാദ്: റിയാദിൽ പണം വെച്ച് ചൂതാട്ടം നടത്തിയ നിരവധി ഏഷ്യന്‍ വംശകർ പിടിയിൽ. റിയാദിലെ ബത്ഹയിലാണ് ചൂതാട്ട കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ ഏഷ്യന്‍ തൊഴിലാളികള്‍ പിടിയിലായത്.
ബത്ഹ ഗുറാബിയില്‍ ഒരു കെട്ടിടത്തിന് മുകള്‍ നിലയില്‍ പോലീസും വാണിജ്യമന്ത്രാലയവും തൊഴില്‍ വകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്. ടാബിളുകളും സ്ക്രീനുകളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സിസിടിവിയടക്കം സ്ഥാപിച്ച് വളരെ സുരക്ഷിതമായും രഹസ്യമായുമാണ് പണം വെച്ച് കളി നടത്തിയിരുന്നത്.