163 ഹൂതി തടവുകാരെ മോചിപ്പിക്കുമെന്ന് സഊദി സഖ്യസേനാ വക്താവ് തുർക്കി അൽമാലികി

0
2112

റിയാദ്: മാനുഷിക പരിഗണന മുൻനിർത്തി 163 ഹൂതി തടവുകാരെ മോചിപ്പിക്കുമെന്ന് സഊദി സഖ്യസേനാ വക്താവ് തുർക്കി അൽമാലികി അറിയിച്ചു.

യെമൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സമാധാനം കൊണ്ടുവരുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും പരിശ്രമങ്ങൾക്കും പിന്തുണ നൽകുന്നതാണെന്നും നിലവിലെ ഉടമ്പടി ഏകീകരിക്കാനും യെമൻ കക്ഷികൾ തമ്മിലുള്ള സംഭാഷണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾ അവസാനിപ്പിക്കാനും ഈ സംരംഭം സഹായിക്കുന്നുവെന്ന് അദ്ദേഹം
പറഞ്ഞു.