സൗദിയിൽ ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

0
3731

റിയാദ്: സൗദിയിൽ ശനിയാഴ്ച
മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രിം കോടതി എല്ലാ മുസ്ലിംകളോടും ആവശ്യപ്പെട്ടു. ശവ്വാൽ മാസത്തിലെ ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ കാണുന്നവർ അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണ മെന്നും അറിയിച്ചു.