യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ ഭാഗവാക്കും: എംഎ യൂസുഫലി

മക്ക: കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി വ്യക്തമാക്കി. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക റമദാനിലെ ഭക്തിസാന്ദ്രമായ അവസാന നാളുകൾ മക്കയിൽ വിശുദ്ധ ദിനരാത്രങ്ങൾ ചെലവഴിക്കാനെത്തിയ യൂസുഫലി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിമിഷപ്രിയയുടെ യമനിലെ കേസ് ഒരുപാട് നിയമപ്രശ്നമുള്ള ഒന്നാണ്. പലയാളുകളും നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ ഇടപെടുന്നുണ്ട്. നിരവധി നിയമ … Continue reading യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ ഭാഗവാക്കും: എംഎ യൂസുഫലി