ഈ സീസണിലെ ഉംറ വിസ സ്വീകരിക്കുന്ന അവസാന തീയതി സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി
മക്ക: വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ഉംറ വിസ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ശവ്വാൽ 15 ആണെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിദേശ തീർഥാടകർക്ക് അനുവദിച്ച ഉംറ വിസയുടെ അവസാന തീയതി സംബന്ധിച്ച് ഒരു വ്യക്തിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഓരോ ഹിജ്‌റി വർഷത്തിലെയും ശവ്വാൽ 15 ആണ് ഉംറ വിസ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയെന്ന് മന്ത്രാലയം … Continue reading ഈ സീസണിലെ ഉംറ വിസ സ്വീകരിക്കുന്ന അവസാന തീയതി സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed