യാംബുവിൽ തീ പിടുത്തം: 8 പേരെ ആശുപത്രിയിലേക്ക് മാറ്റി (ഫോട്ടോകൾ)

0
2602

മദീന: പടിഞ്ഞാറൻ സഊദിയിലെ യാംബുവിൽ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തീപിടിത്തത്തെത്തുടർന്ന് കെട്ടിടത്തിൽ നിന്ന് 23 പേരെ ഒഴിപ്പിക്കുകയും നിരവധി വാഹനങ്ങളെ ബാധിക്കുകയും ചെയ്തു. ആവശ്യമായ വൈദ്യസഹായം നൽകുന്നതിനായി 8 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് കൂട്ടിച്ചേർത്തു.