സഊദിയിലെ പുതിയ അമേരിക്കൻ അംബാസഡറായി മൈക്കൽ റാറ്റ്‌നി

0
919

റിയാദ്: സഊദി അറേബ്യയിലെ യുഎസ് അംബാസഡറായി മൈക്കൽ റാറ്റ്‌നിയെ നാമനിർദ്ദേശം ചെയ്യുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

നിലവിലെ യുഎസ് അംബാസഡർ ജോൺ അബിസൈദ് ആണ്. 2019 ജൂണിലാണ് ജോൺ അബിസൈദ് സഊദിയിലെ അമേരിക്കൻ അംബാസിഡർ ആയി ചുമതലയേറ്റത്.