മദീനയിൽ ബസ് അപകടം, നിരവധി മരണം

0
11961

മദീന: മദീനയിൽ  ബസ് അപകടത്തിൽ പെട്ടു. നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അപകടം. ജിദ്ദ മദീന റോഡിൽ മദീനയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ഹിജ്‌റയിലാണ് അപകടം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഏതാനും മരണങ്ങൾ സംഭവിച്ചതയാണ് സംഭവ സ്ഥലത്ത് നിന്നുള്ള ദൃസാക്ഷികൾ വിവറിച്ചിരുന്നു. മരണപ്പെട്ടവരെയും പരിക്കേറ്റവരെയും ആശുപത്രിയിയിലേക്ക് മാറ്റി.