ഇലോൺ മസ്‌കിന്റെ വാഗ്ദാനം നിരസിച്ച് ട്വിറ്റർ ഷെയർഹോൾഡർ സഊദി രാജകുമാരൻ

റിയാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ പ്രധാന ഓഹരി ഉടമയായ സഊദി രാജകുമാരൻ അൽവലീദ് ബിൻ ത്വലാൽ ഇലോൺ മസ്‌ക് മുന്നോട്ട് വെച്ച ഓഫർ നിരസിച്ചു. കമ്പനിയുടെ 100 ശതമാനം ഓഹരികൾ 43 ബില്യൺ ഡോളറിന് സ്വന്തമാക്കാനുള്ള എലോൺ മസ്‌കിന്റെ വാഗ്ദാനമാണ് കമ്പനിയിലെ വലിയ ഷെയർ ഹോൾഡർമാരിൽ പെട്ടയാളായ വലീദ് രാജകുമാരൻ നിരസിച്ചത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക “ട്വിറ്റർ, കിംഗ്ഡം ഹോൾഡിംഗ് കമ്പനിയുടെ ഏറ്റവും വലിയ, ദീർഘകാല ഓഹരി ഉടമകളിൽ ഒരാളായതിനാൽ, … Continue reading ഇലോൺ മസ്‌കിന്റെ വാഗ്ദാനം നിരസിച്ച് ട്വിറ്റർ ഷെയർഹോൾഡർ സഊദി രാജകുമാരൻ