ചെറിയ അപകടങ്ങളിൽ ഇനി റിമോട്ട് ഇൻസ്പെക്ഷൻ സേവനവുമായി സഊദി ട്രാഫിക്: ആദ്യ ഘട്ടം ഇന്ന് മുതൽ, വ്യവസ്ഥകൾ അറിയാം

റിയാദ്: സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, “നജ്ം” ഇൻഷുറൻസ് സേവന കമ്പനിയുമായി സഹകരിച്ച് ചെറിയ ട്രാഫിക് അപകടങ്ങൾക്കുള്ള റിമോട്ട് ഇൻസ്പെക്ഷൻ സേവനം ആരംഭിച്ചു. ഇതിന്റെ ആദ്യ ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മരണമോ പരിക്കുകളോ ഇല്ലാത്ത ചെറിയ അപകടങ്ങൾക്കാണ് റിമോട്ട് ഇൻസ്പെക്ഷൻ സേവനംഉപയോഗിക്കാനാകുക. അപകടത്തിൽ പെട്ടവർക്ക് ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്നും നജ്മിന്റെ അധികാര പരിധിയിൽ വരുന്ന സ്ഥലത്ത് നടക്കുന്ന അപകടങ്ങൾ ആയിരിക്കണമെന്നും … Continue reading ചെറിയ അപകടങ്ങളിൽ ഇനി റിമോട്ട് ഇൻസ്പെക്ഷൻ സേവനവുമായി സഊദി ട്രാഫിക്: ആദ്യ ഘട്ടം ഇന്ന് മുതൽ, വ്യവസ്ഥകൾ അറിയാം