സഊദിയിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും പണമിടപാടുകൾക്കും നിയന്ത്രണം
റിയാദ്: രാജ്യത്ത് ഓണ്‍ലൈനായി ബാങ്ക് അകൗണ്ടുകള്‍ തുറക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് സെൻട്രൽ ബാങ്ക് തീരുമാനം. വ്യക്തികളുടെയും വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും പേരിലുള്ള അകൗണ്ടുകളിലേക്ക് ഒരു ദിവസം ആറായിരം റിയാല്‍ വരെ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നും സഊദി സെൻട്രൽ ബാങ്ക് നിർദേശം നൽകി. ബാങ്കുകള്‍ വഴി പണം തട്ടിപ്പ് നടത്തുന്ന കേസുകള്‍ വര്‍ധിച്ചതോടെയാണ് സൗദി സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഏപ്രിൽ പത്തിനു ഞായറാഴ്ച മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ … Continue reading സഊദിയിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും പണമിടപാടുകൾക്കും നിയന്ത്രണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed