ജിദ്ദയിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റു ചെയ്തു, പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, പൊള്ളലേറ്റ കുട്ടി ചികിത്സയിൽ തുടരുന്നു

ജിദ്ദ: ഭാര്യയെയും കുഞ്ഞിനെയും ആസിഡ് ഒഴിക്കുകയും ഭാര്യ പൊള്ളലേറ്റ് മരണപ്പെടുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജിദ്ദയെ നടുക്കിയ സംഭവത്തിലെ പ്രതിയായ യുവാവിനെയാണ് സുരക്ഷ അധികൃതർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ യുവതി ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെടുകയും പിഞ്ചു കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കുറ്റവാളിയെ പോലീസ് സ്റ്റേഷനിൽ ചെന്ന് തിരിച്ചറിഞ്ഞറിഞ്ഞതായി കൊല്ലപ്പെട്ട യുവതിയായ റിഹാബിന്റെ സഹോദരി ജമീല അൽ സഹ്‌റാനി മാധ്യമത്തോട് … Continue reading ജിദ്ദയിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റു ചെയ്തു, പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, പൊള്ളലേറ്റ കുട്ടി ചികിത്സയിൽ തുടരുന്നു