വ്യാജ പരസ്യം നൽകിയ പ്രവാസി യുവതിയെ അറസ്റ്റ് ചെയ്തു

0
3888

റിയാദ്: തന്റേതല്ലാത്ത ഉൽപ്പന്നങ്ങൾക്കും സാധനങ്ങൾക്കും വ്യാജ പരസ്യം നൽകിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സംഭവങ്ങൾ നടത്തിയ വിദേശിയായ സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഖസിം മേഖല പോലീസ് മാധ്യമ വക്താവ് പറഞ്ഞു.

യുവതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു പബ്ലിക് പ്രോസിക്യൂഷന് കൈമാറി.