സ്വകാര്യ മേഖലയിലെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

0
6702

റിയാദ്: മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജോലി സമയം പ്രഖ്യാപിച്ചു. റമദാനിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം പ്രതിദിനം 6 മണിക്കൂറായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയിലെ തൊഴിൽ വ്യവസ്ഥയുടെ ആർട്ടിക്കിൾ 98 അടിസ്ഥാനമാക്കിയാണ് സ്വകാര്യ മേഖലയുടെ ജോലി സമയം എന്ന് മന്ത്രാലയം അറിയിച്ചു.