ഖത്തറിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് ഒഴിവുകൾ

0
7016

‎‎‎‎‎‎‎‎‎‎‎‎‎കോഴിക്കോട്: ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ഒഴിവുകൾ. ഖത്തർ അൻസാർ ഗാലറിയിലേക്ക് ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. സെയിൽസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താല്പര്യം ഉള്ളവർ redbelljob@gmail.com എന്ന മെയിലിൽ തങ്ങളുടെ ബയോഡേറ്റ, പാസ്പോർട്ട്‌ കോപ്പി, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഒറ്റ പി ഡി എഫ് ഫയൽ ആക്കി മാത്രം അയക്കുക. കൂടുതൽ വിവരങ്ങൾക്ക് മേപ്പാടി റെഡ്ബൈൽ ട്രാവൾസിൽ 9526448874, 7510712964, 9526030201, 04936 282 333 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.