സഊദിയിലേക്ക് ഹെവി, ലൈറ്റ് ഡ്രൈവർ തസ്തികളിലേക്ക് നിരവധി ഒഴിവുകൾ

0
6179

കോഴിക്കോട്: സഊദിയിലേക്ക് ഡ്രൈവർ തസ്തികളിലേക്ക് നിരവധി ഒഴിവുകൾ. ലൈറ്റ്, ഹെവി ഡ്രൈവർ തസ്തികളിലേക്കാണ് ഒഴിവുകൾ ഉള്ളത്. രണ്ട് വർഷത്തെ കോൺട്രാക്ട് നിലക്കാണ് തൊഴിൽ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉദ്യോഗാർഥികൾക്ക് സമാനമായ ഫീൽഡിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കാലാവധിയുള്ള ജിസിസി, സഊദി ലൈസൻസുകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം എന്നിങ്ങനെയാണ് നിബന്ധനകൾ. 22 നും 38 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ളവർ +919633426030, +919633012190 എന്നീ നമ്പറുകളിലോ http://wa.me/+919633426030, http://wa.me/+919744295332 എന്നീ വാട്സ്ആപ്പിലോ info.masaagroup@gmail.com എന്ന മെയിൽ അഡ്രസിലോ ബന്ധപ്പെടാവുന്നതാണ്.