ജിസാൻ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം, 16 പേർക്ക് പരിക്ക്, മൂന്ന് യാത്രക്കാർക്ക് ഗുരുതരം
റിയാദ്: യമൻ അതിർത്തി പ്രദേശമായ ജിസാനിലെ കിംഗ് അബ്ദുല്ല എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ഡ്രോണാക്രമണ ശ്രമം തകർത്തതായി സഖ്യസേന അറിയിച്ചു. തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവർ വിമാന യാത്രക്കാർ ആണെന്നാണ് വിവരം. അറബ് സഖ്യ സേനയാണ് ഇതു സംബന്ധമായ പ്രാഥമിക വിവരങ്ങൾ പുറത്തു വിട്ടത്. പരിക്കേറ്റവർ മുഴുവൻ സാധാരണക്കാരാണ്. യമനിലെ സൻആ എയർപോർട്ടിൽ നിന്നാണു ജിസാനു നേരെ ആക്രമണം ഉണ്ടായത്. ജിസാനിലെ അൽ മബ്ഊജ് … Continue reading ജിസാൻ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം, 16 പേർക്ക് പരിക്ക്, മൂന്ന് യാത്രക്കാർക്ക് ഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed