സൻആ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലിൽ അന്തിമ വിധി പറയൽ മാറ്റി വെച്ചു. സൻആയിലെ കോടതിയാണ് ഈ മാസം 28 ലേക്ക് വിധി പറയുന്നത് മാറ്റി വെച്ചത്. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു നിമിഷയുടെ ഹരജി കോടതി പരിഗണിച്ചത്. വിധശിക്ഷ ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. സൻആയിലെ കോടതിയിൽ അപ്പീലിലാണ് അവസാന സിറ്റിങ്. യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ 2017ൽ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് … Continue reading യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലിൽ അന്തിമ വിധി പറയൽ മാറ്റി വെച്ചു, മരണശിക്ഷ ഒഴിവാക്കണമെന്നാവശ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed