സഊദി ദേശീയ, റോയൽ പതാകകളെ അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയും, മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

റിയാദ്: സഊദി ദേശീയ പതാകയെയും റോയൽ പതാകയെയും, മറ്റു ദേശീയ ചിഹ്നങ്ങളെയും അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ഫെബ്രുവരി 22-ന് “സ്ഥാപക ദിന” ആഘോഷത്തോട് അനുബന്ധിച്ച് പൊതു സ്ഥലത്തും മറ്റും ദേശീയ പതാകകൾ ഉപയോഗിക്കുമെന്നതിനാൽ സൂക്ഷമമായി മാത്രമേ ചെയ്യാവൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. റോയൽ പതാക അതിന്റെ വിവരണങ്ങളിൽ ദേശീയ പതാകയുമായി സാമ്യമുള്ളതാണ്. റോയൽ ഫ്ലാഗിൽ താഴെ സ്റ്റിക്കിന്റെ സമീപത്തായി ഗിൽഡഡ് സിൽക്ക് ത്രെഡുകൾ കൊണ്ട് ദേശീയ ചിഹ്നമായ വാളും പനയും … Continue reading സഊദി ദേശീയ, റോയൽ പതാകകളെ അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയും, മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ