സഊദിയിലെ പ്രവൃത്തി ദിവസങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം വിശദീകരണ പ്രസ്താവന പുറത്തിറക്കി

റിയാദ്: രാജ്യത്ത് തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരണ പ്രസ്താവന പുറത്തിറക്കി. തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്ന കാര്യം പഠിക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ചത് തെറ്റാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദ് വിശദീകരിച്ചു. തൊഴിൽ സൃഷ്ടിക്കൽ വർധിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ നിക്ഷേപങ്ങൾക്ക് വിപണിയുടെ ആകർഷണം ഉയർത്താനും ലക്ഷ്യമിട്ടുള്ള, ബാധകമായ ചട്ടങ്ങളുടെ ആനുകാലിക അവലോകനമായ തൊഴിൽ സമ്പ്രദായത്തെക്കുറിച്ചാണ് മന്ത്രാലയം പഠിക്കുന്നതെന്നും അദ്ദേഹം … Continue reading സഊദിയിലെ പ്രവൃത്തി ദിവസങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം വിശദീകരണ പ്രസ്താവന പുറത്തിറക്കി