എയർ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് സർവ്വീസ് വീണ്ടും; 21 മുതൽ പറക്കും
ജിദ്ദ: എയർ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് സർവീസ് പുനഃരാരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ആയിരിക്കും സർവീസ് നടത്തുക. 165 യാത്രക്കാരെ വഹിക്കുന്ന വിമാനങ്ങളുമായി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഈ മാസം 21 ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് സർവീസ് നടത്തും. ഇതിന്റെ ബുക്കിംഗ് നടപടികൾ പുരോഗമിക്കുകയാണ്. മൂന്നു കാറ്റഗറികളായുള്ള എക്കണോമി ക്ലാസുകളിലെ യാത്രക്കാർക്ക് യഥാക്രമം 40, 30, 20 കിലോഗ്രാം ബാഗേജുകൾ കൊണ്ടുപോകാം. മുഴുവൻ സീറ്റുകളും ഇക്കണോമി ക്ലാസുകളായിരിക്കും. നിലവിൽ ജിദ്ദയിൽ നിന്ന് എക്സ്പ്രസ്സ് … Continue reading എയർ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് സർവ്വീസ് വീണ്ടും; 21 മുതൽ പറക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed