സഊദിയിലേക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം; സഊദി എയർലൈൻസ്
കരിപ്പൂർ: സഊദിയിലേക്ക് യാത്ര തിരിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്ന് സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ് വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ്റെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസത്തിൽ കൂടുതൽ പിന്നിട്ടവർക്ക് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് ഉണ്ടായിരിക്കണമെന്നാണ് സഊദിയ അറിയിച്ചിരിക്കുന്നത്. സഊദിയയുടെ ഏറ്റവും പുതിയത് ട്രാവൽ അപ്ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇതേ അറിയിപ്പുകൾ സഊദിയിലേക്കുള്ള മറ്റു വിമാനകമ്പനികളും സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ട് മാസം കഴിഞ്ഞവർക്ക് ഫെബ്രുവരി മുതൽ സഊദിയിൽ ബൂസ്റ്റർ ഡോസ് … Continue reading സഊദിയിലേക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം; സഊദി എയർലൈൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed