ബഹ്‌റൈനിലേക്ക് ഇനി “പി സി ആർ” ഇല്ലാതെ പറക്കാം, പ്രവേശന നടപടികൾ പരിഷ്കരിച്ചു
മനാമ: ബഹ്‌റൈനിലേക്ക് വരുമ്പോൾ വിമാനത്തിൽ കയറുന്നതിന് മുമ്പ് സമർപ്പിക്കേണ്ട പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന എടുത്തു കളഞ്ഞു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പ്രവേശന നടപടിക്രമങ്ങളുടെ പുതുക്കിയ അപ്ഡേറ്റിലാണ് ഏറെ ആശ്വാസമാകുന്ന പുതിയ കാര്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതൽ ഇക്കാര്യം പ്രാബല്യത്തിൽ വരും. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടീമിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ബഹ്റൈനിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും വിമാനത്തിൽ കയറുന്നതിന് മുമ്പ് നിർബന്ധമായിരുന്ന “പിസിആർ” നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് … Continue reading ബഹ്‌റൈനിലേക്ക് ഇനി “പി സി ആർ” ഇല്ലാതെ പറക്കാം, പ്രവേശന നടപടികൾ പരിഷ്കരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed