റിയാദ്: സഊദിയിൽ ഇന്ന് 4,541 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 661,733 ആയി.
മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,9224 ആയി.
5,212 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 611,342 ആയി. അതേസമയം, ഗുരുതര രോഗികൾ 750 ആയും ഉയർന്നു.

വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/KfqHlh6SiS77rrODAemQKH




