റിയാദ്: സദാ സമയവും ജാഗരൂകരാകണമെന്ന് വെളിപ്പെടുത്തുന്ന സംഭവമാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി അനിലിന് സഊദിയിൽ ഉണ്ടായിരിക്കുന്നത്. താൻ പോലും അറിയാത്ത സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ ഇദ്ദേഹം യാത്രാവിലക്ക് നേരിടുകയാണ്. 2019 ലെ റമദാനിൽ ദമാം സീക്കൊക്ക് സമീപമുള്ള ഒരു മൊബൈൽഷോപ്പിൽ നിന്ന് വെർജിൻ നെറ്റ്‌വർക്കിന്റെ ഒരു സിം എടുത്തതാണ് ഇദ്ദേഹത്തിനു വിനയായത്. ഇത് വലിയൊരു കെണിയിലാണ് അനിലിനെ കൊണ്ടെത്തിച്ചത്. റിയാദിലുള്ള ഒരു യെമൻ പൗരന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് 6,100 റിയാൽ കവർന്നു എന്ന കേസാണ് അനിലിന്റെ … Continue reading മൊബൈൽ സിം ഉണ്ടാക്കിയ ഊരാക്കുടുക്ക്: പ്രവാസികൾ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഈ മലയാളിയുടെ ഗതി വന്നേക്കാം, താനറിയാത്ത കുറ്റത്തിന് ആലപ്പുഴ സ്വദേശിയുടെ പേരിൽ വൻ ക്രിമിനൽ കുറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed